പെന്‍ഷന്‍ മസ്റ്ററിംഗ് - 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളിലുടെ
വാർഡുകളും വിവരങ്ങളും

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്

വാർഡുകളും വിവരങ്ങളും

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് - വാർഡുകളും വിവരങ്ങളും

കോട്ടയം ജില്ലയിലെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി മേഖലകളിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഒരു പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്.

അടിസ്ഥാന ഭൂപട വിവരങ്ങൾ

📍 ജില്ലകോട്ടയം
🏛️ താലൂക്ക്വൈക്കം
🏢 ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്
🌴 സംസ്ഥാനംകേരളം
🧭 സ്ഥാനംകോട്ടയം ജില്ലയിലെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് തലയോലപ്പറമ്പ്.

അതിർത്തികൾ

വടക്ക്

മറവന്‍തുരുത്ത്, വെള്ളൂർ പഞ്ചായത്തുകൾ ഗ്രാമപഞ്ചായത്തുകൾ

തെക്ക്

കല്ലറ , കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകൾ

കിഴക്ക്

മുളക്കുളം, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകൾ

പടിഞ്ഞാറ്

മറവന്‍തുരുത്ത്, ഉദയനാപുരം ഗ്രാമപഞ്ചായത്തുകൾ

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലുള്ള, ജനകീയ വികസനവും അടിസ്ഥാന സൗകര്യ പുരോഗതിയും മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു പുരോഗമന ഗ്രാമപഞ്ചായത്താണ്.

🗺️ ഇന്ററാക്ടീവ് വാർഡ് മാപ്പ്

പഞ്ചായത്തിന്റെ ഔദ്യോഗിക GIS അടിസ്ഥാനത്തിലുള്ള വാർഡ് മാപ്പ് താഴെ കാണാം: