പെന്‍ഷന്‍ മസ്റ്ററിംഗ് - 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളിലുടെ
പദ്ധതി പുരോഗതി

പദ്ധതി പുരോഗതി

📊 പദ്ധതി ചെലവ് പുരോഗതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് വിവരങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വർഷത്തെ ദൈനംദിന പദ്ധതി ചെലവ് പുരോഗതി അറിയുന്നതിനും മുൻ വർഷങ്ങളിലെ പദ്ധതി ചെലവ് വിവരങ്ങൾ പരിശോധിക്കുന്നതിനുമായി ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

📌 ശ്രദ്ധിക്കുക:

നടപ്പ് സാമ്പത്തിക വർഷത്തെയും മുൻ വർഷങ്ങളിലെയും പദ്ധതി ചെലവ് വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

📊 സുതാര്യമായ പദ്ധതി ചെലവ് കൃത്യമായ വിവരങ്ങൾ മികച്ച ഭരണനിർവഹണം