പെന്‍ഷന്‍ മസ്റ്ററിംഗ് - 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളിലുടെ
ഗ്രാമസഭ

August 17, 2026

ഗ്രാമസഭാ അറിയിപ്പുകള്‍:-
വാര്‍ഡ് തീയതി സമയം സ്ഥലം
I - 13-09-2026 പകല്‍ 03.00 മണി കെ.ആര്‍ ഓഡിറ്റോറിയം, തലയോലപ്പറമ്പ്
II - 12-09-2026 പകല്‍ 03.30 മണി എസ്.എന്‍.ഡി.പി ഹാള്‍, അടിയം
III - 04-09-2026 പകല്‍ 11.00 മണി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാള്‍ ,തലയോലപ്പറമ്പ്
IV - 12-09-2026 പകല്‍ 10-30 മണി എസ്.എന്‍.ഡി.പി ഹാള്‍, അടിയം
V - 05-09-2026 പകല്‍ 03.00 മണി മിടായിക്കുന്നം എല്‍.പി.സ്കൂള്‍
VI - 03-09-2026 പകല്‍ 10.00 മണി 6009ാംനമ്പര്‍ എസ്.എന്‍.ഡി ബ്രാഞ്ച് ഹാൾ മിടായിക്കുന്നം
VII - 12-09-2026 പകല്‍ 03.00 മണി സെന്‍റ് ആന്‍റണീസ് ചര്‍ച്ച് ഹാൾ ,കലയത്തുംകുന്ന്
VIII - 12-09-2026 പകല്‍ 2.00 മണി തൃക്കരായിക്കുളം അംഗന്‍വാടി
IX - 20-09-2026 പകല്‍ 3.00 മണി ചേമ്പാല വായനശാല
X - 13-09-2026 പകല്‍ 2.00 മണി ഗവ.എല്‍പി.സ്കൂള്‍ തലയോലപ്പറമ്പ്
XI - 05-09-2026 പകല്‍ 10.00 മണി സെന്‍റ് ജോര്‍ജ്ജ് നഴ്സറി സ്കൂള്‍ ,തലയോലപ്പറമ്പ്
XII - 06-09-2026 പകല്‍ 3.00 മണി ഗവ.യു.പി.സ്കൂള്‍ തലയോലപ്പറമ്പ്
XIII - 12-09-2026 പകല്‍ 10.00 മണി മാത്താനം ദേവസ്വം ഹാള്‍
XIV - 20/092026 പകല്‍ 11.00 മണി നാദം സാംസ്കാരിക നിലയം,കോരിക്കല്‍
XV - 06-09-2026 പകല്‍ 02.00 മണി സെന്‍റ് ലൂയീസ് എല്‍ പി.എസ് വടയാര്‍
XVI - 06-09-2026 പകല്‍ 03.00 മണി ഇന്‍ഫൻറ് ജീസസ് എച്ച്.എസ് വടയാര്‍
XVII - 12-09-2026 പകല്‍ 11.00 മണി മാര്‍സ്ളീബ യു.പി.എസ് വടയാര്‍

അജണ്ട

1. : 2026/2027 വാർഷിക പദ്ധതി - ഗുണഭോക്താക്കളെ അംഗീകരിക്കൽ
2. 2026/27 വാർഷിക പദ്ധതി - സ്പിൽ ഓവറും ധനകാര്യ കമ്മീഷൻ ഗ്രാന്റ് പദ്ധതികളും ഉൾപ്പെടുത്തി ഭേദ ഗതി ചെയ്തിട്ടുള്ള പദ്ധതികളുടെ അംഗീകാരം , ഇഗ്രാം സ്വരാജ് തീം അംഗീകരിക്കല്‍
3. VB-G RAM G പദ്ധതി സംബന്ധിച്ച്
4. സാമൂഹ്യസുരക്ഷാ പെൻഷനുകൾ അംഗീകരിക്കൽ
5. ഓഡിറ്റ് റിപ്പോർട്ട് - 2024-25
6. അധ്യക്ഷന്‍ അനുവദിക്കുന്ന ഇതര വിഷയങ്ങള്‍