മുൻവർഷ ജനപ്രതിനിധികൾ
മുൻ വർഷ ജനപ്രതിനിധികൾ
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മുൻ ജനപ്രതിനിധികളുടെ വിവരങ്ങൾ
2020 തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സംവരണം |
|---|---|---|---|
| 1 | വടയാര്‍ നോര്‍ത്ത് | ഷാജിമോള്‍ എന്‍. | വനിത |
| 2 | മിഠായിക്കുന്നം നോര്‍ത്ത് | അഞ്ജു എം. ഉണ്ണികൃഷ്ണന് | വനിത |
| 3 | വെട്ടിക്കാട്ട്മുക്ക് | നിസാര്‍ | ജനറല്‍ |
| 4 | ഉമ്മാംകുന്ന് | ഡോമനിക്ക് ചെറിയാന് | ജനറല്‍ |
| 5 | ഡി.ബി. കോളേജ് | സജിമോന്‍ വര്‍ഗീസ് | ജനറല്‍ |
| 6 | പൊതി | വിജയമ്മ ബാബു | എസ് സി വനിത |
| 7 | തൃക്കരായിക്കുളം | ലിസമ്മ ജോസഫ് | വനിത |
| 8 | തലയോലപ്പറമ്പ് ഈസ്റ്റ് | ഷിജി വിന്‍സെന്റ് | വനിത |
| 9 | ഇല്ലിത്തോണ്ട് | ഷാനോ കെ.പി. | എസ് സി |
| 10 | തലയോലപ്പറമ്പ് ടൌണ്‍ | ജോസ് വി. ജേക്കബ് | ജനറല്‍ |
| 11 | മാത്താനം | അനിതാ സുബാഷ് | വനിത |
| 12 | കോരിക്കല്പഴംമ്പട്ടി | ജയമ്മ എം.ടി | ജനറല്‍ |
| 13 | തേവലക്കാട് | അനിമോന് എ. മണി | ജനറല്‍ |
| 14 | ചക്കാല | ആശിഷ് കെ. | ജനറല്‍ |
| 15 | വടയാര്‍ ഇളംകാവ് | സേതുലക്ഷ്മി അനില്‍കുമാര്‍ | വനിത |
2015 തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സംവരണം |
|---|---|---|---|
| 1 | വടയാര്‍ നോര്‍ത്ത് | വി.ജി.മോഹനന് | എസ് സി |
| 2 | മിഠായിക്കുന്നം നോര്‍ത്ത് | ഇ.കെ.രാധാകൃഷ്ണന് | ജനറല്‍ |
| 3 | വെട്ടിക്കാട്ട്മുക്ക് | ബിസ്മിമോള് കെ.കെ. | വനിത |
| 4 | ഉമ്മാംകുന്ന് | ജെസ്സി വര്‍ഗീസ് | വനിത |
| 5 | ഡി.ബി. കോളേജ് | മോളി കുര്യന് | വനിത |
| 6 | പൊതി | കെ.എസ്സ്. ഉണ്ണികൃഷ്ണന് | ജനറല്‍ |
| 7 | തൃക്കരായിക്കുളം | സജിമോന്‍ വര്‍ഗീസ് | ജനറല്‍ |
| 8 | തലയോലപ്പറമ്പ് ഈസ്റ്റ് | ഷിജി വിന്‍സെന്റ് | വനിത |
| 9 | ഇല്ലിത്തോണ്ട് | മോളി ആന്റണി | വനിത |
| 10 | തലയോലപ്പറമ്പ് ടൌണ്‍ | തുളസി മധുസൂദനന് | വനിത |
| 11 | മാത്താനം | ഷാജി കെ.കെ. | ജനറല്‍ |
| 12 | കോരിക്കല്പഴംമ്പട്ടി | വി.കെ.രവി | ജനറല്‍ |
| 13 | തേവലക്കാട് | വിജയകുമാരി രാമചന്ദ്രന് | എസ് സി വനിത |
| 14 | ചക്കാല | നിര്‍മ്മല മാര്ട്ടിന് | വനിത |
| 15 | വടയാര്‍ ഇളംകാവ് | എം.അനിലുംകുമാര് | ജനറല്‍ |
2010 തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സംവരണം |
|---|---|---|---|
| 1 | വടയാര്‍ നോര്‍ത്ത് | ഹാജിറ ബഷീര്‍ | വനിത |
| 2 | മിഠായിക്കുന്നം നോര്‍ത്ത് | വിജയമ്മ ബാബു | എസ് സി വനിത |
| 3 | വെട്ടിക്കാട്ട് മുക്ക് | റുക്കിയ കുഞ്ഞുമോന് | വനിത |
| 4 | ഉമ്മാംകുന്ന് | സെലീനാമ്മ ജോര്‍ജ്ജ് | ജനറല്‍ |
| 5 | ഡി ബി കോളജ് | കെ എ തോമസ് | ജനറല്‍ |
| 6 | പൊതി | പത്മകുമാരി ഡി | വനിത |
| 7 | തൃക്കരായിക്കുളം | ലൌസി തോമസ് | വനിത |
| 8 | തലയോലപ്പറമ്പ് ഈസ്റ്റ് | സോഫി ജോസഫ് | ജനറല്‍ |
| 9 | ഇല്ലിത്തൊണ്ട് | ജോസ് ജേക്കബ് | ജനറല്‍ |
| 10 | തലയോലപ്പറമ്പ് ടൌണ്‍ | കലേശന് പി പി | എസ് സി |
| 11 | മാത്താനം | രജനി സുധി | വനിത |
| 12 | കോരിക്കല്‍ പഴംമ്പട്ടി | സുമ വിനോദ് | വനിത |
| 13 | തേവലയ്ക്കാട് | സുരേന്ദ്രന് നാരായണന് എന്‍ | ജനറല്‍ |
| 14 | ചക്കാല | പ്രശോഭന് കെ പി | ജനറല്‍ |
| 15 | വടയാര്‍ ഇളങ്കാവ് | വിജയകുമാരി എസ് | വനിത |