വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ സംവിധാനം
വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
👨💼 വിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
📌 പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അമ്പിളി ആർ
തസ്തിക സെക്രട്ടറി , തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
വിലാസം തലയോലപ്പറമ്പ് പി. ഒ , കോട്ടയം - 686605
ഫോൺ 9496044625
📌 അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജയശങ്കര്‍ എസ്.
തസ്തിക ജൂനിയര്‍ സൂപ്രണ്ട് , തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
വിലാസം തലയോലപ്പറമ്പ് പി.ഓ , കോട്ടയം - 686605
ഫോൺ 9249404994, 04829 - 236127
📌 അപ്പലേറ്റ് അതോറിറ്റി
ജോയി മാത്യു
തസ്തിക / വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണവകുപ്പ്
വിലാസം സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി. ഒ , കോട്ടയം - 680002
ഫോൺ 9745915047