ഡേറ്റാബാങ്ക്
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് സംബന്ധിച്ച വിജ്ഞാപനം
കേരള ഗസറ്റ് വിജ്ഞാപനം
നമ്പർ: 575/2005/ജിപി11
തീയതി: 24/03/2012
ഗവൺമെന്റ് ഉത്തരവ് (സാ.ധാ.)
നമ്പർ: 4592/2017/റവന്യു
തീയതി: 31/10/2017
പ്രാദേശിക നിരീക്ഷണ സമിതി
തീരുമാന പ്രകാരമുള്ള യോഗങ്ങൾ
26/07/2018 19/01/2021
പ്രധാന അറിയിപ്പ്: മേൽസൂചിപ്പിച്ച സർക്കാർ ഉത്തരവ് പ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലും, പ്രാദേശിക നിരീക്ഷണ സമിതി (LLMC) യോഗത്തിന്റെ തീരുമാനപ്രകാരവും മുൻപ് പ്രസിദ്ധീകരിച്ചിരുന്ന പ്രസ്തുത ഡാറ്റാ ബാങ്ക് റദ്ദാക്കിയിട്ടുള്ളതാണ്. പുതിയ ഭേദഗതി വരുത്തിയ അനുബന്ധ വിവരങ്ങൾ താഴെ നൽകുന്നു.