ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടികളില്‍ പങ്കാളികളാവുക.. പെന്‍ഷന്‍ മസ്റ്ററിങ്ങ് സമയപരിധി 2026 ഒക്ടോബര്‍ 31വരെനീട്ടി.
ജനസംഖ്യാ വിശദാംശങ്ങള്‍

ജനസംഖ്യാ വിവരങ്ങൾ

2011 സെൻസസ് പ്രകാരമുള്ള ഔദ്യോഗിക കണക്കുകൾ

ആകെ ജനസംഖ്യ
22,571
 
പ്രദേശത്തെ ആകെ ജനങ്ങൾ
പുരുഷന്മാർ
11,101
 
സാക്ഷരർ: 9,835
സ്ത്രീകൾ
11,470
 
സാക്ഷരർ: 9,920
കുടുംബങ്ങൾ & സാക്ഷരത
5,612
 
ആകെ സാക്ഷരർ: 19,755
കുട്ടികൾ (0–6 വയസ്)
1,955
 
ആൺ: 1,005 | പെൺ: 950
SC / ST ജനസംഖ്യ
3,052
 
പട്ടികജാതി: 2,938 | പട്ടികവർഗ്ഗ: 114